രാജ്യം ലോക്ക്-ഡൌണില്‍ ആണ്. ആയുര്‍വേദ മരുന്നുകളും ചികിത്സയും  അവശ്യ സേവനങ്ങളുമാണ്.  സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഡോക്ടര്‍മാരും സ്ഥാപനങ്ങളും തങ്ങളുടെ സേവനം ജനങ്ങള്‍ക്ക്‌ നേരിട്ട് എത്തിക്കാന്‍ പരമാവധി പ്രയത്നിക്കുന്നുണ്ട്. 

എന്നിരുന്നാലം ചിലയിടങ്ങളില്‍ ഇതിനു പ്രായോഗികവും സാംകേതികവുമായ തടസ്സങ്ങള്‍ നേരിടുന്നുണ്ട്. ഇത് പരിഹരിക്കുവാനായി കേരളത്തില്‍ ഉടനീളം ആയുര്‍വേദ ഹെല്‍പ്-ലൈനുകളും ഓണ്‍ലൈന്‍ സേവനങ്ങളും നിലവിലുണ്ട്. ഓൺലൈൻ കൺസൾട്ടേഷൻ, ടെലി-മെഡിസിൻ, ഓൺലൈൻ കൗൺസിലിംഗ് തുടങ്ങിയവയാണ് ഈ സേവനങ്ങൾ. രോഗ വിവരങ്ങള്‍ ഡോക്ടറെ അറിയിക്കുന്നതിനും, നിര്‍ദേശങ്ങള്‍ ലഭിക്കുന്നതിനും, ആയുര്‍വേദ മരുന്നുകള്‍ ലഭ്യമാവാനും എന്നുവേണ്ട ആയുര്‍വേദ സംബന്ധിയായ എല്ലാ ന്യായമായ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഈ സേവനങ്ങള്‍ ഉപയോഗപ്പെടുത്താം.

ഈ സന്ദിഗ്ധ ഘട്ടത്തിലും ജനങ്ങളുടെ സ്വാസ്ഥ്യവും ക്ഷേമവും പരമാവധി കാത്തുസൂക്ഷിക്കുക എന്ന ശപഥം ആയുർവേദ മേഖല ഒന്നടങ്കം എടുത്തിരിക്കുകയാണ്. ടെലിഫോണ്‍ വഴിയുള്ള സേവനങ്ങള്‍ക്കായി വിളിക്കാവുന്ന ചില നമ്പറുകള്‍ ജില്ല തിരിച്ചു ചുവടേ കൊടുത്തിരിക്കുന്നു:

തിരുവനന്തപുരം

ആയുര്‍വേദ കോളേജ്, തിരുവനന്തപുരം: 9447361304 (10AM-12PM), 9383452343, 9400853539

AMAI: 9746634671 (Dr. Remya S.N.- 9AM-11AM), 9847320018 (Dr. Leena C.D.- 11AM-1PM), 9388007007 (Dr. Muhammad Anas- 1PM-3PM), 8547760573 (Dr. Muhammad Rafi-3PM-5PM), 9562215577 (Dr. Abhilash N.S.- 5PM-7PM)

ചിറ്റാറ്റുമുക്ക്: 9745683366 (Dr. Manish G.)

കൊല്ലം

രാമങ്കുളങ്ങര: 9447066213 (Dr. Reshma Krishna)

AMAI: 9447747544 

കരുനാഗപ്പിള്ളി: 9446184869

കുണ്ടറ: 9847216675

ചാത്തന്നൂര്‍: 9495379008

കൊട്ടാരക്കര: 9446106888, 9447074851 (Ayur), 9961243407 (Dr. Deepu K (9AM-5PM), 9495995044 (Dr. Deepa J.G.- 9AM-5PM)

പത്തനംതിട്ട 

 അടൂര്‍: 9947023812

 പന്തളം: 9188816306, 8547509102 (10AM -6PM)

 പത്തനംതിട്ട: 8281258404

 റാന്നി: 9447279036

 മല്ലപ്പള്ളി: 9496325959

 തിരുവല്ല: 9447103952

 കോന്നി: 9847267289

 ചിറ്റാര്‍: 9496627175

ആലപ്പുഴ

AMAI: 7907993410, 989566625

നൂറനാട്: 8921982391 (Dr. Parvathy)

ISM: 04772970877 (9AM to 2PM), 8281377994

NAM: 9497466150, 9747082571, 9495143180

കായംകുളം: 9447366107 (Dr. Sainul Abdeen), 7907943441 (Dr. Nayana), 8606766211 (Dr. Divya)

കോട്ടയം 

ISM: 9400630465 (Dr. Susha John- General Medicine- 9AM - 1PM)

9496356548 Dr. Naveen Varghese- General Medicine- 9AM - 1PM)

9544176969 Dr. Amal P Babu- Pediatrics- 9AM - 1PM)

8089861292 Dr. Aduthya Subramaniam- Psychiatry- 9AM - 1PM)

9447400555 Dr. Rakhi (4-6pm)

9447190200 Dr. Jerome V Kurian- ENT- 9AM - 1PM)

8921170167 Dr. Anoopa- ENT- 9AM - 1PM)

ISM: 8089861292, 9496322823 (9AM-2PM)

ഇടുക്കി

AMAI: 9745691099, 9495995710, 8921520307, 9747767895

തൊടുപുഴ: 9544989353 (Dr. Anse Baby- 9AM-4PM)

എറണാകുളം

കോതമംഗലം: 9744047537 (Dr. Nissam Muhammad- ENT Specialist)

ആയുര്‍വേദ കോളേജ്, ത്രിപ്പോണിത്തുറ: 9497570969, 9495886281 (9AM-12PM), 9497466150 (Dr. Faslath)

തൃശൂര്‍ 

9447615053 (SNA ഔഷധശാല)

AMAI: 9809506070

വൈദ്യരത്നം ആയുര്‍വേദ കോളേജ്: 8281642503

National Ayurveda Research Institute for Panchakarma (NARIP)
തിങ്കള്‍: 9074298620, 9447755650, 6290612486
ചൊവ്വാ: 9447755650, 9048929886, 9446184337
ബുധന്‍: 9074298620, 9744824014, 04742752838
വ്യാഴം: 9744824014, 0474 2752838
വെള്ളി: 9446184337, 9447508751
ശനി: 9048929886, 9447508751

പാലക്കാട്

അഷ്ടാംഗം ആയുര്‍വേദ കോളേജ്: 8281372000

ISM: 9447845230 Dr. Jayanthi Vijayan (10AM-12PM), 9526942342 Dr. Shamina Jaseel (10AM-12PM), 9249819279 Dr. Nikhila Chandran (2PM-5PM), 9496361837 Dr. Muhammad Anis (2PM-5PM)

മലപ്പുറം

ആയുര്‍വേദ കോളേജ്, കോട്ടക്കല്‍: 9496361775, 9895736736

പുലാമന്തോള്‍: SRD Ayurveda- 9496842181 (Dr. Roshni- Women's only), 8939529437 (Dr. Jayasankaran Mooss), 9497486418 (Dr. Aryan Narayanan Mooss)     

കൊണ്ടോട്ടി: 9249103699, 8113991119 (DAISMAN Hospital), 9764071807 (Dr. Salman K.P.)

മഞ്ചേരി: 8089663456 (Dr. Jazeena), 8281407530 (Dr. Aparna Nath), 9400550072 (Dr. Jasmine), 9495462596 (Dr. Abitha), 9747216495 (Dr. Thufitha), 9496742359 (Dr. Sreepriya)

കോഴിക്കോട്

AMAI: 9400489905 (9:30AM-5:30PM)

AMAI: 9497333976 (counselling)

കട്ടിപ്പാറ:  9847730088 (Dr. Praveen), 9142104555 (Dr. Safna)                  

താമരശ്ശേരി: 8075654299 (Dr. Mohammed)

ISM- 9400489905 (9:30AM-5PM)

വയനാട്

Dr. Ayush Lal 9946452227

Dr. Tushara 9447435665

ISM (9AM-6PM)

9447435665

9946452227

9745827012

8075 301 838 Dr. Arya- General Medicine- 10AM - 2PM)

949 6370 168 Dr. Ali Alphonsa- General Medicine- 10AM - 2PM)

940 060 5064 Dr. Sruthi E.J- Psychiatry- 10AM - 2PM)

9495 819 144 Dr. C.N Rekha- ENT- 10AM - 2PM)

944 6471 656 Dr. T.N Harishankar- ENT- 10AM - 2PM)

79070 36475 Dr. Arun- Dermatology- 10AM - 2PM)

9497 295 377 Dr. Deepa Ravindranath- Pediatrics- 10AM - 2PM)

(AMAI- Ayurveda Medical Association of India
ISM- Indian System of Medicine
NAM- National AYUSH Mission)

കണ്ണൂര്‍ 

AMAI: 

9744316410

9495180850

9447283695

9645682386

9447759122

9895117907

9446331816

9846606351

9497697351

9847797633

9446725115 

9895974261 

9400040444 

9567854701 

9447704403 

8921993104 

9447359654 

8722880060 

9946065676

9446424894

കാസര്‍കോട്

Dr. Padmeshan (3PM-5PM) 9400137004

Dr. Seema.G.K (3:30PM-4:30PM) 8943917776

Dr. Sudip Vijayan (11AM-5PM) 8547523501

Dr.Premraj (11AM-5PM) 9447518878

Dr. Ajith (12-4PM) 9447855565

Dr. Harikrishnan. V. K (11-5PM) 8078344096

Dr. Ranjith (11AM-1PM) 9446083104

Dr.Rajaram (11AM-1PM) 9947843410

Dr.Sreeraj.A.S (11AM-5PM) 9656240250

Dr.Imthiyas (11AM-1PM) 9400438239

On-Call Consultation 

Dr. Praveen.P.R (10AM-5PM) 9495461290

Dr. Divya Jithin (10AM-5PM) 9633916719

Dr. Naizam.C.K (10AM-5PM) 9947099699

Dr.Fathima (Counselling)(10AM-5PM) 9446537579

Dr.Rahmatullah (Counselling) (10AM-5PM) 8848471101

Dr. Sruthi Pandit (Counselling) (10AM-5PM) 8921057771(Kannada, Tulu, Malayalam)

Dr. Maya (Counselling) (10AM-5pm) 9495097677

സമ്പാദനം:
ഡോ. വിമല്‍ വിജയന്‍
പന്തളം,  പത്തനംതിട്ട
Ph: 8547509102
vimalvijayaniw@gmail.com

[Disclaimer: This contact list have been compiled from various sources that published their telephonic support list. Please note that these are contacts of physicians and institutes who's time and availability is crucial. Do not call these numbers unless it is a necessity. The author or ayurvedacommunity.org have not personally verified all these contacts to ensure its compatibility. Users discretion is advised. The author or ayurvedacommunity.org do not guarantee a servie via these numbers nor do they undertake any responsibility or accountability on errors in phone numbers, denial of services or displease]


About author

AyC News Desk

Ayurveda- Round the globe, Round the clock


Scroll to Top